22 ഔദ്യോഗിക ഭാഷകൾ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു രാജ്യത്ത്, ബഹുഭാഷാ ഉള്ളടക്കം ഓൺലൈനിൽ ഉപയോഗിക്കുന്നത് സർക്കാരിനെ അവരുടെ ഭൂരിഭാഗം പൗരന്മാരിലേക്കും എത്തിക്കാൻ സഹായിക്കും.
ഇന്ത്യയിൽ പകർച്ചവ്യാധി ബാധിക്കുന്നതിന് മുമ്പ് തന്നെ ഗ്രാമീണ മേഖലകളിലെ ഇന്റര്‍നെറ്റ് ഉപയോഗം നഗരത്തെ മറികടന്നു
ഭൂരിഭാഗം വിവരങ്ങളും ഇംഗ്ലീഷിലുള്ളതിനാൽ 44% ജനങ്ങൾ മാത്രമാണ് ഓൺലൈൻ സർക്കാർ സേവനങ്ങൾ ഉപയോഗിക്കുന്നത്. ഇന്ത്യൻ ഭാഷാ ഉള്ളടക്കം പരിമിതമായി ഓൺലൈനിൽ ഇപ്പോൾ ലഭ്യമാണ്, ഓൺലൈൻ സർക്കാർ സേവനങ്ങൾക്കായി വിവിധ ഭാഷകൾ ഉപയോഗിക്കുന്നത് കൂടുതൽ ജനങ്ങളിലേക്ക് ഈ സേവനങ്ങൾ എത്തിക്കാൻ സഹായിക്കും.
22 ഭാഷകൾ ഉള്ള ഒരു രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കൾക്ക്, ഓൺലൈനിൽ ലഭ്യമായ ഉള്ളടക്കത്തിൻ്റെ 0.1% മാത്രമേ ഇൻഡിക് ഭാഷകളിൽ ലഭ്യമാകുന്നുള്ളൂ. വികസനത്തിനായി ആസൂത്രണം ചെയ്ത പ്രവർത്തനങ്ങളിൽ കൂടുതൽ പൗരന്മാർ ഏർപ്പെടുകയാണെങ്കിൽ സർക്കാരിന് പൗരന്മാരുടെ ലഭ്യതയും പങ്കാളിത്തവും മെച്ചപ്പെടുത്താൻ കഴിയും. ഇംഗ്ലീഷിനേക്കാൾ പ്രാദേശിക ഭാഷാ വിവര പ്രചരണത്തെ പൗരന്മാർ കൂടുതൽ സ്വീകരിക്കുന്നു.
സ്മാർട്ട്ഫോണുകളും മൊബൈൽ ഡാറ്റ പ്ലാനുകളും ഉൾക്കൊള്ളാവുന്ന തരത്തിൽ, ഗ്രാമീണ ഉപയോക്താക്കൾ ഇന്ത്യയിലെ നഗരപ്രദേശങ്ങളിലുള്ളവരെ മറികടന്നു. എന്നിരുന്നാലും, ഭാഷാ വിഭജനം കാരണം അവർക്ക് ഓൺലൈൻ സർക്കാർ സേവനങ്ങളുമായി സംവദിക്കാൻ കഴിയുന്നില്ല. ഞങ്ങളുടെ ഭാഷാ പരിഹാരങ്ങളിലൂടെയും സാങ്കേതികവിദ്യകളിലൂടെയും ഇന്ത്യൻ ഭാഷാ ഇന്റര്‍നെറ്റ് ഉപയോക്താക്കൾക്ക് ആക്സസ് ചെയ്യാവുന്ന വിവരങ്ങളുടെ തോത് വർദ്ധിപ്പിക്കുക.
ഇപ്പോള്‍ മഹാമാരിയുടെ പശ്ചാത്തലത്തിൽ, ഇന്റര്‍നെറ്റ് ആഗോളതലത്തിൽ ആഡംബരത്തെക്കാൾ അത്യാവശ്യമായ ഒരു ഘടകമായി മാറിക്കഴിഞ്ഞു. എന്നിരുന്നാലും, ഇന്ത്യയിൽ 68% ഇന്റര്‍നെറ്റ് ഉപയോക്താക്കൾ ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കുന്നില്ല കാരണം അവർക്ക് ഇംഗ്ലീഷിലെ വിവരങ്ങളെ ആശ്രയിക്കാൻ കഴിയില്ല. സർക്കാർ സേവനങ്ങൾ ഉപയോഗിക്കാത്ത ഈ ജനസംഖ്യയിലേക്ക് പ്രാദേശിക ഭാഷകളിലൂടെ എത്തിച്ചേരാൻ കഴിയുമെന്ന് ഉറപ്പാക്കുന്നു.
പ്രാദേശിക ഭാഷാ ഉള്ളടക്കങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ എത്തിച്ചേരുന്നതിനായി, ഓഫ്ലൈൻ അവബോധ കാമ്പെയ്നുകൾക്കായി ഉപയോഗിക്കുന്ന ഉള്ളടക്കം മുതൽ ഓൺലൈൻ പേയ്മെന്റ് ഗേറ്റ്വേകളിൽ ഉപയോഗിക്കുന്ന ഭാഷ വരെ എല്ലാത്തരം ആശയവിനിമയങ്ങളും പ്രാദേശികവൽക്കരിക്കുക–വിവിധ പ്രാദേശിക ഭാഷകളിൽ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നതിലൂടെ നിങ്ങളുടെ പൗരന്മാരുടെ വിശ്വാസം നേടിയെടുക്കുക.
സർക്കാർ സംരംഭങ്ങൾ കൂടുതൽ പ്രാദേശികവൽക്കരിക്കാനുള്ള സാധ്യതകൾ ഞങ്ങൾ എപ്പോഴും ആവിഷ്കരിക്കാറുണ്ട്. നിങ്ങളുടെ നിർദ്ദിഷ്ട ആവശ്യങ്ങൾക്ക് അനുസൃതമായി ഞങ്ങളുടെ ഭാഷാ പരിഹാരങ്ങൾ രൂപകൽപ്പന ചെയ്യാൻ ഞങ്ങൾക്ക് കഴിയും.
പ്രാദേശികവൽക്കരണത്തിലൂടെ നിങ്ങളുടെ ജനങ്ങളെ ശാക്തീകരിക്കുക
ഞങ്ങളുടെ ഉൽപ്പന്നങ്ങളെക്കുറിച്ച് ഏറ്റവും ആദ്യം അറിയുക
ഞങ്ങൾ എല്ലായിടത്തും ഉണ്ട്. വരൂ, നമുക്ക് സംസാരിക്കാം!
പകർപ്പവകാശം @ 2020 നിബന്ധനകളും വ്യവസ്ഥകളും സ്വകാര്യതാനയം